തനതു നാടക സങ്കല്പത്തെ മുൻ നിർത്തിക്കൊണ്ട് സി.എൻ. ശ്രീകണ്ഠൻ നായർ രചിച്ച നാടകമേത്?AകലിBശനിദശCസാക്ഷിDഅവനവൻ കടമ്പAnswer: A. കലി Read Explanation: തനതു നാടക സങ്കല്പത്തെ മുൻ നിർത്തിക്കൊണ്ട് സി.എൻ. ശ്രീകണ്ഠൻ നായർ രചിച്ച നാടകം - കലി മറ്റുള്ള പ്രധാന നാടകങ്ങൾകാഞ്ചനസീതലങ്കാലക്ഷ്മിസാകേതംസ്വർഗ്ഗാരോഹണംനഷ്ടക്കച്ചവടംകലിഎത്ര ചിരിച്ചാലുംഅങ്ങോട്ട് തളിച്ച് ഇങ്ങോട്ട് തളിച്ച്ദേവിതിരുമുൽക്കാഴ്ച Read more in App