2025 ഒക്ടോബറിൽ ബാഗ്ദാദ് ഫെസ്റ്റിവലിൽഇന്റർനാഷണൽ തിയേറ്റർ ഫെസ്റ്റിവലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ബെസ്റ്റ് പ്ലേ അവാർഡ് നേടിയ നാടകം?
Aനെയ്‌ത്തെ '
Bമഞ്ചാടിക്കുരു
Cതാമരപ്പൂ
Dകനൽ
Answer:
A. നെയ്‌ത്തെ '
Read Explanation:
• ആവിഷ്കാരം ഒരുക്കിയ ഡാൻസ് കമ്പനി - മാമാങ്കം
• 'നെയ്ത്തെ' എന്ന നൃത്താവിഷ്കാരത്തിലൂടെ ചേന്ദമംഗലത്തെ കൈത്തറി തൊഴിലാളികളെയും അവരുടെ ജീവിതത്തെയും കലയുടെയും സഹിഷ്ണുതയുടെയും പശ്ചാത്തലത്തിൽ പുന:സൃഷ്ടിച്ചതിനാണ് അംഗീകാരം.
• ബാഗ്ദാദ് ഇന്റർനാഷണൽ തിയേറ്റർ ഫെസ്റ്റിവലിൽ പ്രകടനം നടത്തിയ ആദ്യ ഇന്ത്യൻ സംഘമായി മാമാങ്കം ഡാൻസ് കമ്പനി മാറി.