Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ എക്കാലത്തെയും മികച്ച ഫുട്‍ബോളറായി സ്പാനിഷ് സ്പോർട്സ് മാഗസീനായ മാർക്ക ഏത് താരത്തെയാണ് തിരഞ്ഞെടുത്തത് ?

Aക്രിസ്ത്യാനോ റൊണാൾഡോ

Bലയണൽ മെസി

Cപെലെ

Dആൽഫ്രഡോ ഡി സ്റ്റിഫാനോ

Answer:

B. ലയണൽ മെസി

Read Explanation:

• കിരീടനേട്ടങ്ങളിലും ലോക ഫുട്ബോളിലും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ലയണൽ മെസിക്ക് പുരസ്‍കാരം നൽകിയത് • മാർക്ക ഫുട്‍ബോൾ പബ്ലിക്കേഷൻ്റെ ലോകത്തിലെ എക്കാലത്തെയും മികച്ച അഞ്ച് ഫുട്‍ബോൾ താരങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട താരങ്ങൾ - ക്രിസ്ത്യാനോ റൊണാൾഡോ, പെലെ, ആൽഫ്രഡോ ഡി സ്റ്റിഫാനോ, ഡീഗോ മറഡോണ


Related Questions:

ഹോക്കി ബോളിന്റെ ഭാരം എത്ര ഗ്രാമാണ്?
ഫിഫ യുടെ ആദ്യ പ്രസിഡന്റ്?
ഭുട്ടാൻ്റെ ദേശീയ കായിക വിനോദം ഏതാണ് ?
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യക്കാരൻ ആര് ?
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 100 ഗോൾ നേടുന്ന ആദ്യ ഏഷ്യൻ താരം ആരാണ് ?