App Logo

No.1 PSC Learning App

1M+ Downloads
സുഗതകുമാരിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കവിത ഏത്?

Aരാത്രിമഴ

Bഅമ്പലമണി

Cമുത്തുച്ചിപ്പി

Dമണലെഴുത്ത്

Answer:

A. രാത്രിമഴ


Related Questions:

' കവിതയുടെ വിഷ്ണു ലോകം ' രചിച്ചത് ആരാണ് ?
ഗോപുരനടയിൽ എന്ന നാടകം ആരുടേതാണ്?
കൃഷ്ണഗാഥ രചിച്ചിരിക്കുന്ന വൃത്തം ഏതാണ് ?
2021- ലെ ഒ.എൻ.വി സാഹിത്യ പുരസ്‌കാരം നേടിയത് ?
ഗോവർധന്റെ യാത്രകൾ എന്ന കൃതിയുടെ രചയിതാവ് ആര് ?