App Logo

No.1 PSC Learning App

1M+ Downloads
ഒരു കമ്പ്യൂട്ടറിൽ മൗസിന് പകരം ഉപയോഗിക്കുന്ന പോയിൻ്റിംഗ് ഉപകരണം ഏത്

ATrack Ball

BLight pen

COMR

DOCR

Answer:

A. Track Ball

Read Explanation:

  • ഒരു കമ്പ്യൂട്ടറിൽ മൗസിന് പകരം ഉപയോഗിക്കുന്ന പോയിൻ്റിംഗ് ഉപകരണം - Track Ball

  • OMR - Optical Mark Reader

  • OCR - Optical Character Recognition

  • Light pen - സ്ക്രീനിൽ നേരിട്ട് വരയ്ക്കാൻ ഉപയോഗിക്കുന്ന പേനയുടെ ആകൃതിയിലുള്ള ഇൻപുട്ട് ഉപകരണം


Related Questions:

A device that recognizes fingerprint, retina and iris as physical features
"ASCII" എന്നതിൻ്റെ അർത്ഥം?
Which device has one input and many outputs?
An optical device that interprets pencil marks on paper media is :
Which is a computer output device ?