Challenger App

No.1 PSC Learning App

1M+ Downloads
"ജൂഡേഗാ ഭാരത്, ജീതേഗ ഇന്ത്യ" എന്ന മുദ്രാവാക്യം ഏത് രാഷ്ട്രീയ പാർട്ടി കൂട്ടായ്മയുടേതാണ് ?

Aനാഷണൽ ഡെമോക്രാറ്റിക് അലയൻസ്

Bഇന്ത്യൻ നാഷണൽ ഡെവലപ്മെൻടൽ ഇൻക്ലൂസീവ് അലയൻസ്

Cലെഫ്റ്റ് ഡെമോക്രാറ്റിക് അലയൻസ്

Dയുണൈറ്റഡ് ഡെമോക്രാറ്റിക് അലയൻസ്

Answer:

B. ഇന്ത്യൻ നാഷണൽ ഡെവലപ്മെൻടൽ ഇൻക്ലൂസീവ് അലയൻസ്

Read Explanation:

• I.N.D.I.A - Indian National Developmental Inclusive Alliance • ഇന്ത്യ മുന്നണി നിലവിൽ വന്നത് - 2023 ജൂലൈ 18


Related Questions:

ഡോ.എ.പി.ജെ അബ്‌ദുൾ കലാം ഇന്ത്യൻ രാഷ്‌ട്രപതി സ്ഥാനം വഹിച്ച കാലഘട്ടം ?
തെലുങ്ക് ദേശം പാർട്ടി സ്ഥാപിച്ചത് ആരാണ് ?
നിയമസഭാ സമിതി ഒഴിവാക്കാൻ തീരുമാനിച്ച സർക്കാർ ?
ദാദ്ര നാഗർഹവേലി, ദാമൻ ദിയൂ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളുടെ നിലവിലെ അഡ്മിനിസ്ട്രേറ്റർ ആരാണ് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ജവാഹർലാൽ നെഹ്റു പ്രധാനമന്ത്രിയായിരുന്ന മന്ത്രിസഭയിൽ ജോൺ മത്തായി ആയിരുന്നു ഉപപ്രധാനമന്ത്രി.
  2. വിദേശകാര്യം, കോമൺവെൽത്ത് റിലേഷൻസ് വകുപ്പുകൾ കൈകാര്യം ചെയ്തപ്പോൾ ആഭ്യന്തര വകുപ്പിന്റെ ചുമതല സർദാർ വല്ലഭ്ഭായ് പട്ടേലിനായിരുന്നു.