App Logo

No.1 PSC Learning App

1M+ Downloads

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പശ്ചിമ ബംഗാളിൽ നിർമ്മിതബുദ്ധി (എ ഐ) അവതാരകയെ അവതരിപ്പിച്ച രാഷ്ട്രീയ പാർട്ടി ഏത് ?

Aഭാരതീയ ജനതാ പാർട്ടി

Bതൃണമൂൽ കോൺഗ്രസ്

Cകമ്മ്യുണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)

Dഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്

Answer:

C. കമ്മ്യുണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)

Read Explanation:

• കമ്മ്യുണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) അവതരിപ്പിച്ച നിർമ്മിത ബുദ്ധി (എ ഐ) അവതാരകയ്‌ക്ക്‌ നൽകിയിരിക്കുന്ന പേര് - സമത


Related Questions:

ഉപഭോക്തൃ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പരാതികൾ ഫയൽ ചെയ്യുന്നതിനും സമയ ബന്ധിതമായി പരാതികൾ പരിഹരിക്കുന്നതിനും വേണ്ടി ആരംഭിച്ച പോർട്ടൽ ?

2023 മാർച്ചിൽ കുമരകത്ത് നടന്ന ജി - 20 ഷെർപ്പമാരുടെ യോഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് ആരാണ് ?

2023 ലെ ലോക ബാങ്കിന്റെ ലോജിസ്റ്റിക് പെർഫോമൻസ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം :

24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ വൃക്ഷത്തൈകൾ നട്ട് ഗിന്നസ് റെക്കോർഡ് നേടിയ നഗരം ഏത് ?

II nd International Spices Conference was held at