Challenger App

No.1 PSC Learning App

1M+ Downloads
2023 ഏപ്രിലിൽ ദേശീയ പദവി ലഭിച്ച രാഷ്ട്രീയ പാർട്ടി ഏതാണ് ?

Aആം ആദ്മി പാർട്ടി

Bനാഷണൽ പീപ്പിൾ പാർട്ടി

Cഭാരതീയ ജനത പാർട്ടി

Dതൃണമൂൽ കോൺഗ്രസ്സ്

Answer:

A. ആം ആദ്മി പാർട്ടി

Read Explanation:

  • ഇന്ത്യയിൽ ബഹുപാർട്ടി രാഷ്ട്രീയ വ്യവസ്ഥയാണ് നിലവിലുള്ളത് 
  • തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട് 
  • തെരഞ്ഞെടുപ്പ് കമ്മീഷന്റെ വ്യവസ്ഥകളും ,നിബന്ധനകളും പാലിക്കുന്ന പാർട്ടികൾക്ക് ദേശീയ സംസ്ഥാന പദവികൾ നൽകുന്നു 
  • നാല് സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടിയായി അംഗീകരിച്ചാൽ മാത്രമേ ഒരു പാർട്ടിയെ ദേശീയ പാർട്ടിയായി അംഗീകരിക്കുകയുള്ളൂ 
  • 2023 ഏപ്രിലിൽ ദേശീയ പദവി ലഭിച്ച രാഷ്ട്രീയ പാർട്ടി - ആം ആദ്മി പാർട്ടി
  • ആം ആദ്മി പാർട്ടിയുടെ ചിഹ്നം - ചൂൽ 

Related Questions:

' ദ്രാവിഡ കഴകം ' സ്ഥാപിച്ചത് ആരാണ് ?
തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം തടയുന്നതിനായി ജമ്മുകാശ്‌മീരിൽ ബി.എസ്.എഫ് നടത്തിയ സൈനിക നീക്കം ഏത് ?
In India, political parties are given "recognition" by :
Which of the following writs can be used against a person believed to be holding a public office he is not entitled to hold ?
ആർ. വെങ്കിട്ടരാമൻ ഇന്ത്യൻ രാഷ്‌ട്രപതി സ്ഥാനം വഹിച്ച കാലഘട്ടം ഏത് ?