App Logo

No.1 PSC Learning App

1M+ Downloads
1988 ൽ പാകിസ്‌താനിൽ തിരഞ്ഞെടുക്കപ്പെട്ട ബേനസീർ ഭൂട്ടോയുടെ രാഷ്ട്രീയ പാർട്ടി ഏതായിരുന്നു ?

Aമുസ്ലിം ലീഗ്

Bപാക്കിസ്ഥാൻ പീപ്പിൾ പാർട്ടി

Cതെഹ്‌രീക് - ഇ - ഇൻസാഫ്

Dഅവാമി നാഷണൽ പാർട്ടി

Answer:

B. പാക്കിസ്ഥാൻ പീപ്പിൾ പാർട്ടി


Related Questions:

സാർക്ക് രാജ്യങ്ങൾ സ്വതന്ത്ര വ്യാപാരമേഖലയുടെ രൂപീകരണത്തിനായി ഒപ്പുവച്ച വ്യാപാരക്കരാർ ഏതാണ് ?
പാക്കിസ്ഥാൻ ചാരസംഘടനയുടെ പേരെന്താണ് ?
1988 ൽ പാക്കിസ്ഥാൻ ആണവ പരീക്ഷണം നടത്തിയ പ്രദേശം ഏതാണ് ?
ബംഗ്ലാദേശിന്റെ ആദ്യ പ്രസിഡന്റായ ഷെയ്ഖ് മുജീബുർ റഹ്‌മാൻ ഏത് വർഷമാണ് കൊല്ലപ്പെട്ടത് ?
രാജഭരണം അവസാനിപ്പിച്ചുകൊണ്ട് നേപ്പാൾ ഒരു ജനാതിപത്യ റിപ്പബ്ലിക്കായ വർഷം ഏതാണ് ?