App Logo

No.1 PSC Learning App

1M+ Downloads
കോൺഗ്രസ്സ് വിട്ട ശേഷം സുഭാഷ് ചന്ദ്ര ബോസ് ആരംഭിച്ച രാഷ്ട്രീയ പാർട്ടിയാണ് ?

Aഇന്ത്യൻ നാഷണൽ ആർമി

Bഇന്ത്യൻ നാഷണൽ യൂണിയൻ

Cഫോർവേഡ് ബ്ലോക്ക്

Dഗദ്ദർ പാർട്ടി

Answer:

C. ഫോർവേഡ് ബ്ലോക്ക്


Related Questions:

ഗാന്ധിജിയുടെ സമരരീതികളോടുള്ള എതിർപ്പ് കാരണം സി.ആർ ദാസും മോത്തിലാൽ നെഹ്റുവും ചേർന്ന് സ്വരാജ് പാർട്ടി രൂപീകരിച്ച വർഷം ?
നിസ്സഹരണ സമരത്തിൻ്റെ സവിശേഷതകളിൽ പെടാത്തത് ഏത് ?
തമിഴ്‌നാട്ടിൽ ഉപ്പ് സത്യാഗ്രഹം നടന്നത് എവിടെ ?
അതിർത്തിഗാന്ധി എന്നറിയപ്പെടുന്നത് ആര് ?
അമൃതസറിൽ നടന്ന ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്കു ശേഷം യോദ്ധാസ്ഥാനം പരിത്യജിച്ചത് ആര്?