App Logo

No.1 PSC Learning App

1M+ Downloads
18-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ രാഷ്ട്രീയ പാർട്ടി ആര് ?

Aഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്

Bഭാരതീയ ജനതാ പാർട്ടി

Cസമാജ്‌വാദി പാർട്ടി

Dതൃണമൂൽ കോൺഗ്രസ്സ്

Answer:

B. ഭാരതീയ ജനതാ പാർട്ടി

Read Explanation:

• ഭാരതീയ ജനത പാർട്ടിക്ക് ലഭിച്ച സീറ്റുകൾ - 240 • നാഷണൽ ഡെമോക്രാറ്റിക്ക് അലയൻസിൽ (NDA) അംഗമാണ് ബിജെപി • NDA മുന്നണി നേടിയ ആകെ സീറ്റുകൾ - 292 • INDIA മുന്നണി നേടിയ സീറ്റുകൾ - 234

Related Questions:

ഇന്ത്യയിൽ ലോകസഭാംഗമായി തിരഞ്ഞെടുക്കുവാനുള്ള കുറഞ്ഞ പ്രായം എത്രയാണ് ?
വനിതാ സംവരണ ബിൽ രാജ്യസഭ പാസാക്കിയത് എന്ന് ?
ലോക്പാൽ ബിൽ ആദ്യമായി പാർലമെന്റിൽ അവതരിപ്പിച്ചത് ആരായിരുന്നു ?
ഡെപ്യൂട്ടി സ്പീക്കർ രാജിക്കത്ത് സമർപ്പിക്കേണ്ടത് ആർക്കാണ്?
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം NDA മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റത് എന്ന് ?