App Logo

No.1 PSC Learning App

1M+ Downloads
പ്രഭാത്തിലെ അഭിഷേകത്തിനു ശേഷം ഉള്ള പൂജ ഏതാണ് ?

Aഉഷ പൂജ

Bഎതൃത്ത പൂജ

Cപന്തീരടി പൂജ

Dഇതൊന്നുമല്ല

Answer:

A. ഉഷ പൂജ


Related Questions:

മാഘമാസത്തിലെ വെളുത്തപക്ഷത്തിലെ അഞ്ചാം നാൾ ഹൈന്ദവവിശ്വാസമനുസരിച്ച് ഏത് പുണ്യ ദിനമായാണ് ആചരിക്കുന്നത് ?
ഭസ്മത്തിനു പറയുന്ന മറ്റൊരു പേരെന്താണ് ?
ഇന്ദ്രന് ഇഷ്ട്ടപെട്ട രാഗം ഏതാണ് ?
അഷ്ടദിക്പാലകന്മാരിൽ വായുവിന് ഇഷ്ട്ടപെട്ട രാഗം ഏതാണ് ?
സമ്പത്തുമായി ബന്ധപ്പെട്ടുള്ള അഭിവൃദ്ധിക്കായി നടത്തുന്ന ഹോമം ഏതാണ് ?