App Logo

No.1 PSC Learning App

1M+ Downloads
സൂര്യൻ ഉദിച്ച വരുമ്പോൾ നടത്തുന്ന പൂജ ഏതാണ് ?

Aഉഷ പൂജ

Bപന്തീരടി പൂജ

Cഎതൃത്ത പൂജ

Dമുറജപം

Answer:

C. എതൃത്ത പൂജ


Related Questions:

ഷഷ്ഠി വൃതം ആരുടെ പ്രീതിക്ക് വേണ്ടി ആണ് നടത്തുന്നത് ?
ക്ഷേത്രാചാര വിധിപ്രകാരം നടത്തപ്പെടുന്ന മുളയിടൽ കർമത്തിൽ എത്ര പാലികകളിലായാണ് മുളയിടുന്നത് ?
ക്ഷേത്രങ്ങളിൽ വൈകുന്നേരണങ്ങളിൽ ഉപയോഗിക്കുന്ന രാഗം ഏതാണ് ?
ഗായത്രി മന്ത്രം കൊണ്ട് ഉപാസിക്കുന്നത് ഏതു ദേവനെ ആണ് ?
കൊടിമരത്തിൻ്റെ മധ്യ ഭാഗം ഏതു ഭാഗത്തെ കുറിക്കുന്നു ?