പൂരങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന പൂരം ഏത്?Aആറാട്ടുപുഴ പൂരംBഉത്രാളിക്കാവ് പൂരംCതൃശൂർ പൂരംDആനയടി പൂരംAnswer: A. ആറാട്ടുപുഴ പൂരം Read Explanation: തൃശ്ശൂർ ജില്ലയിലെ ആറാട്ടുപുഴ ശ്രീ ശാസ്താ ക്ഷേത്രത്തിൽ ആണ് പൂരം അരങ്ങേറുന്നത്Read more in App