Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ആഴക്കടൽ ട്രാൻസ്ഷിപ്മെന്റ ഹബ്ബായി മാറിയ തുറമുഖം

Aകോച്ചിൻ തുറമുഖം

Bചെന്നൈ തുറമുഖം

Cവിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം

Dമുംബൈ തുറമുഖം

Answer:

C. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം

Read Explanation:

•ഉദ്‌ഘാടനം -2025 മെയ് 2 •ഉദ്‌ഘാടനം ചെയ്തത് -പ്രധാന മന്ത്രി നരേന്ദ്ര മോഡി


Related Questions:

Marmagao port is situated in which river bank?
Paradip Port is a natural, deep-water port situated in _____________ ?
പാരദ്വീപ് തുറമുഖം ഏത് സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു ?
കൊൽക്കത്ത തുറമുഖം സ്ഥിതിചെയ്യുന്ന നദീ തീരം ?
'ഹാൽഡിയ' തുറമുഖം ഏത് സംസ്ഥാനത്തിലാണ്?