App Logo

No.1 PSC Learning App

1M+ Downloads
2020 ഡിസംബറിൽ ക്രൂ ചെയിഞ്ച് ഹബ്ബായി മാറിയ കേരളത്തിലെ തുറമുഖം ഏത് ?

Aവിഴിഞ്ഞം

Bബേപ്പൂർ

Cപൊന്നാനി

Dകൊല്ലം

Answer:

A. വിഴിഞ്ഞം


Related Questions:

കൊച്ചി ഒരു മേജർ തുറമുഖം ആയ വർഷം ഏത് ?
The tidal port of India
കൊച്ചി കപ്പൽ നിർമ്മാണ ശാലയിൽ നിർമ്മിച്ച ആദ്യത്തെ കപ്പൽ :
ഇന്ത്യയിൽ ഏറ്റവുമധികം പ്രധാന തുറമുഖങ്ങൾ ഉള്ള സംസ്ഥാനം ഏത്?
' മർമ്മഗോവ ' തുറമുഖത്തിന് മേജർ തുറമുഖം എന്ന പദവി ലഭിച്ചത് ഏത് വർഷം ?