App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യാ വിഭജനത്തിന്റെ സന്തതി എന്നറിയപ്പെടുന്ന തുറമുഖം ?

Aപാരദ്വീപ് തുറമുഖം

Bകൊച്ചി തുറമുഖം

Cന്യൂ മാംഗ്ലൂർ തുറമുഖം

Dകണ്ട്ല തുറമുഖം

Answer:

D. കണ്ട്ല തുറമുഖം


Related Questions:

പോർട്ട് ബ്ലയറിനെ മേജർ തുറമുഖമായി പ്രഖ്യാപിച്ച വർഷം ഏതാണ് ?
ആദ്യമായി SEZ ഏർപ്പെടുത്തിയ തുറമുഖം ?
മസഗോൺ ഡോക് സ്ഥിതി ചെയ്യുന്നത് എവിടെ ?
The port in India that is closest to international shipping lanes ?
കൃഷ്ണപട്ടണം തുറമുഖം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?