App Logo

No.1 PSC Learning App

1M+ Downloads
കൃത്രിമ പവിഴപ്പുറ്റുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന തുറമുഖം ഏതാണ് ?

Aകൊൽക്കത്ത

Bകൊച്ചി

Cപാരദ്വീപ്

Dഅലാങ്

Answer:

C. പാരദ്വീപ്


Related Questions:

പിപാവാവ് തുറമുഖം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ് ?
വിഴിഞ്ഞം തുറമുഖത്ത് എത്തുന്ന ആദ്യ കണ്ടെയ്‌നർ മദർഷിപ്പ് വെസൽ ഏത് ?
ഇന്ത്യയിലെ ഏക മദർഷിപ്പ് തുറമുഖം ഏത് ?
2020 ഡിസംബറിൽ ക്രൂ ചെയിഞ്ച് ഹബ്ബായി മാറിയ കേരളത്തിലെ തുറമുഖം ഏത് ?
ഇന്ദിര, പ്രിന്‍സ്‌, വിക്ടോറിയ എന്നീ മൂന്ന്‌ ഡോക്കുകള്‍ സ്ഥിതിചെയ്യുന്ന തുറമുഖം ?