App Logo

No.1 PSC Learning App

1M+ Downloads
പൊതുമേഖലാ ബാങ്കുകൾ നടത്തുന്ന ലേലപ്രക്രിയകൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് വേണ്ടി അവതരിപ്പിച്ച പോർട്ടൽ ?

Aബാങ്ക്നെറ്റ് പോർട്ടൽ

Bഫിൻസെർവ് പോർട്ടൽ

Cബാങ്ക്‌സെർവ് പോർട്ടൽ

Dമണ്ഡി പോർട്ടൽ

Answer:

A. ബാങ്ക്നെറ്റ് പോർട്ടൽ

Read Explanation:

• പോർട്ടൽ അവതരിപ്പിച്ചത് - കേന്ദ്ര ധന മന്ത്രാലയം


Related Questions:

18 -ാ മത് നാഷണൽ സ്കൗട്ട് ആൻഡ് ഗൈഡ് ജംബോറി രാഷ്‌ട്രപതി ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്തത് എവിടെയാണ് ?
2023 ലെ ഭൗതികശാസ്ത്രത്തിൽ നോബൽ സമ്മാനം ലഭിച്ചത് ഏതു മേഖലയിലെ കണ്ടുപിടുത്തതിനാണ് ?
2023 ലെ ലോക ബാങ്കിന്റെ ലോജിസ്റ്റിക് പെർഫോമൻസ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം :
2023 G 20 Empower summit was held in:
സിബിഐ യുടെ പുതിയ ഡയറക്ടറായി നിയമിതനാകുന്നത് ആരാണ് ?