Challenger App

No.1 PSC Learning App

1M+ Downloads
സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗത്തിൽ ഉള്ള ചെറുകിട സംരംഭകർക്ക് വായ്പാ സഹായം നൽകുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച പോർട്ടൽ ഏത് ?

Aപി എം സ്വനിധി പോർട്ടൽ

Bപി എം സമ്മാൻ നിധി പോർട്ടൽ

Cപി എം ദക്ഷ് പോർട്ടൽ

Dപി എം സുരജ് പോർട്ടൽ

Answer:

D. പി എം സുരജ് പോർട്ടൽ

Read Explanation:

• പി എം സുരജ് (P M SURAJ) പോർട്ടൽ - പ്രധാൻമന്ത്രി സാമാജിക് ഉത്തൻ റോസ്‌ഗർ അധരിത് ജൻ കല്യാൺ പോർട്ടൽ • പദ്ധതി നടപ്പിലാക്കുന്നത് - കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം


Related Questions:

ഗ്രാമതല ആരോഗ്യ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ രൂപം കൊടുത്ത പദ്ധതി ?
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പാചകവാതക കണക്ഷന്‍ നല്‍കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ?
2023 ജനുവരിയിൽ ഇന്ത്യയിലെ എല്ലാവിധ പ്രതിരോധ കുത്തിവെയ്പുകൾക്കുമായി നിലവിൽ വന്ന കേന്ദ്ര സർക്കാർ പോർട്ടൽ ഏതാണ് ?
18 വയസ്സിനു മുകളിലുള്ള 99.69 % ആളുകൾക്ക് ആദ്യ ഡോസ് വാക്സിൻ നൽകിയ സംസ്ഥാനം ഏതാണ് ?
ഇന്ത്യയിലെ ചില പ്രമുഖ വ്യവസായികൾ ചേർന്ന് തയ്യാറാക്കിയ പദ്ധതിയാണ് ?