App Logo

No.1 PSC Learning App

1M+ Downloads
ജോലിയുമായി ബന്ധപ്പെട്ട എല്ലാവിധ സർക്കാർ സേവനങ്ങളും തൊഴിലാളിക്കും തൊഴിൽദാതാവിനും ലഭ്യമാക്കാൻ വേണ്ടി സർക്കാർ ആരംഭിച്ച പോർട്ടൽ ഏതാണ്?

Aഇ- ശ്രം

Bശ്രമം സുവിധ പോർട്ടൽ

Cഇ - സേവനം

Dകർമയോഗി പോർട്ടൽ

Answer:

B. ശ്രമം സുവിധ പോർട്ടൽ


Related Questions:

ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ആരാണ് ?
കേന്ദ്ര സർക്കാർ അടുത്തിടെ ആരംഭിച്ച "ഇ ശ്രം - വൺ സ്റ്റോപ്പ് സൊലൂഷൻ പദ്ധതി" യുടെ ഗുണഭോക്താക്കൾ ആരാണ് ?
Which is the Nodal Agency for the implementation of MGNREGA?
60 വയസ്സിന് മുകളിലുള്ള ബിപിഎൽ വിഭാഗത്തിലുള്ള വയോജനങ്ങൾ ഗുണഭോക്താക്കളായിട്ടുള്ള പെൻഷൻ പദ്ധതി ഏത് ?
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGP) നിയമം പാസാക്കുന്നതിനു വേണ്ടി പ്രവർത്തിച്ച സംഘടന ഏതാണ് ?