Challenger App

No.1 PSC Learning App

1M+ Downloads
കാർഷിക മേഖലയിലെ നിക്ഷേപങ്ങൾ കാര്യക്ഷമമാക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ അവതരിപ്പിച്ച പോർട്ടൽ ?

Aകൃഷി നിവേശ് പോർട്ടൽ

Bസ്വാതി പോർട്ടൽ

Cകൃഷി സൂരജ് പോർട്ടൽ

Dകൃഷി ദർശൻ പോർട്ടൽ

Answer:

A. കൃഷി നിവേശ് പോർട്ടൽ

Read Explanation:

• നിക്ഷേപകർക്ക് വിവിധ കാർഷിക പദ്ധതികളെ കുറിച്ച് അവബോധം നൽകാൻ ഈ പോർട്ടൽ സഹായിക്കുന്നു • നിക്ഷേപ പ്രക്രിയ ലളിതമാക്കാനും ഇത് സഹായിക്കുന്നു


Related Questions:

ഇന്ത്യയിൽ പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര കൃഷി കർഷകക്ഷേമമന്ത്രാലയം വികസിപ്പിച്ച പോർട്ടൽ ?
ഇന്ത്യയിലെ അരിച്ചോള ഉൽപാദനത്തിൻ്റെ പകുതിയിലേറെയും ഉൽപാദിപ്പിക്കുന്ന സംസ്ഥാനം :
ഇന്ത്യാഗവൺമെന്റ് അടുത്ത കാലത്തായി ചെറുധാന്യങ്ങൾ ( മില്ലറ്റസ് ) രാജ്യവ്യാപകമായി കൃഷി ചെയ്യുന്നതിന് വലിയ പ്രോൽസാഹനം നല്കുന്നുണ്ട്. കൂടാതെ മില്ലറ്റ്സ് പോഷകസമ്പത്തിലും മുൻപന്തിയിൽ നിൽക്കുന്നു. ഇന്ത്യയിലെ മില്ലറ്റ്സ് ഉല്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്നത് ഏത് സംസ്ഥാനമാണ് ?
ഇന്ത്യയിലെ കാർഷിക കാലങ്ങളിലെ 'റാബി'യുടെ ശരിയായ വിളയിറക്കൽ കാലം
2025 ഫെബ്രുവരിയിൽ നാഷണൽ ബ്യുറോ ഓഫ് അനിമൽ ജനറ്റിക്സ് റിസോർസിൻ്റെ (NBAGR) ദേശീയ അംഗീകാരം ലഭിച്ച "ത്രിപുരേശ്വരി" എന്നത് ഏത് വിഭാഗത്തിൽപ്പെടുന്ന തദ്ദേശീയയിനം ജീവിയാണ് ?