App Logo

No.1 PSC Learning App

1M+ Downloads
ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പോർട്ടൽ ?

Aനവ കേരളം

Bപ്രവാസി

Cലോക കേരളം

Dമലയാള നാട്

Answer:

C. ലോക കേരളം

Read Explanation:

• നോർക്ക (NORKA) യുടെ നേതൃത്വത്തിലാണ് വിദേശ മലയാളികളുടെ വിവരങ്ങൾ പോർട്ടലിലേക്ക് ലഭ്യമാക്കിയത് • ലോക കേരള സഭയുടെ നാലാമത് സമ്മേളനം നടന്നത് - തിരുവനന്തപുരം


Related Questions:

സ്വന്തമായി വാസസ്ഥലമില്ലാത്തതും സംരക്ഷിക്കാൻ മറ്റാരും തയ്യാറാകാത്തതുമായ ജയിൽ മോചിതരെ താമസിപ്പിക്കുന്നതിനായിയുള്ള പദ്ധതി ?
"സാമ്പത്തിക സാക്ഷരതാ പൂരം" എന്ന പേരിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ച ബാങ്ക് ഏത് ?
നവജാതശിശുക്കളിലെ ജനനവൈകല്യങ്ങൾ കണ്ടുപിടിക്കുന്നതിനായി കേരള ഗവൺമെന്റ് രൂപം കൊടുത്ത പദ്ധതി :
കുട്ടികളുടെ സാമൂഹിക മികവ് ഉയർത്താനും മാനസികപിരിമുറുക്കം ലഘൂകരിക്കാനുമായി കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി ?
മാനസികരോഗം ഭേദമായിട്ടും ആരും ശുശ്രൂഷിക്കാൻ ഇല്ലാതെ നിരാലംബരായി കഴിയുന്ന വർക്കുള്ള കേരള സർക്കാർ സ്ഥാപനം ഏത്?