App Logo

No.1 PSC Learning App

1M+ Downloads
തൊഴിൽ അന്വേഷകരായ മുതിർന്ന പൗരന്മാർക്ക് മികച്ച തൊഴിൽ ലഭ്യമാക്കുന്നതിന് വേണ്ടി ആരംഭിച്ച പോർട്ടൽ ?

ABell of Faith

BNAVAJEEVAN Portal

CSACRED Portal

DCPGRAMS Portal

Answer:

C. SACRED Portal

Read Explanation:

• SACRED - Senior Able Citizens for Re-Employment in Dignity • പോർട്ടൽ ആരംഭിച്ചത് - കേന്ദ്ര സാമൂഹികനീതി, ശാക്തീകരണ മന്ത്രാലയം


Related Questions:

ദാരിദ്ര്യരിൽ ദരിദ്രരായ ജനവിഭാഗങ്ങൾക്ക് തുശ്ചമായ വിലയിൽ ഭക്ഷ്യ ധാന്യങ്ങൾ നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ അന്ത്യോദയ അന്ന യോജന ആരംഭിച്ച വർഷം ഏതാണ് ?
Expand the acronym RLEGP
Digital India Programme was launched on
'KESRU' is a Kerala Government scheme associated with :
ഇന്ത്യാ ഗവൺമെന്റ് പദ്ധതിയായ GIAN-ന്റെ പൂർണ്ണരൂപം: