App Logo

No.1 PSC Learning App

1M+ Downloads
സംസ്ഥാന പോലീസും കേന്ദ്ര ഏജൻസികളും തമ്മിൽ തത്സമയ വിവരങ്ങൾ പങ്കുവെക്കാനും, ഇൻറർപോളിൻ്റെ സഹായത്തോടെ അന്താരാഷ്ട്ര പോലീസ് സഹകരണം വർദ്ധിപ്പിക്കാനും വേണ്ടി ആരംഭിച്ച പോർട്ടൽ ?

Aയോദ്ധാവ് പോർട്ടൽ

Bപോലീസ് സേതു പോർട്ടൽ

Cഭാരത്പോൾ പോർട്ടൽ

Dഇൻവെസ്റ്റിഗേറ്റർ പോർട്ടൽ

Answer:

C. ഭാരത്പോൾ പോർട്ടൽ

Read Explanation:

• പോർട്ടൽ ആരംഭിച്ചത് - സെൻട്രൽ ബ്യുറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (CBI) • ക്രിമിനൽ അന്വേഷണത്തിൽ അന്താരാഷ്ട്ര സഹായം വേഗത്തിലാക്കുന്നതിന് വേണ്ടി ആരംഭിച്ച പോർട്ടൽ


Related Questions:

ഒമിക്രോണിന് എതിരെയുള്ള ആദ്യ M-RNA വാക്സിൻ ഏത്?
ഇന്ത്യൻ നിർമിത ഉപഗ്രഹ വിക്ഷണ വാഹനത്തിൽ ഉൾപ്പെടാത്തത് താഴെപ്പറയുന്നതിൽ എന്താണ് ?
പണപ്പെരുപ്പം, വ്യാവസായിക ഉത്പാദന വിവരങ്ങൾ, മൊത്തം ആഭ്യന്തര ഉൽപാദനം തുടങ്ങി ഇന്ത്യയുടെ ഔദ്യോഗിക കണക്കുകൾക്കായി കേന്ദ്രസർക്കാർ അവതരിപ്പിച്ച പുതിയ ആപ്പ്?
ഇന്ത്യയിൽ ആദ്യമായി ഉപകരണങ്ങളെ നേരിട്ട് ഉപഗ്രഹങ്ങളുമായി ബന്ധിപ്പിക്കുന്ന പരീക്ഷണം നടത്തിയ സ്ഥാപനം ?
The country's first commercial and scale biomass plant is in which district of Madhya Pradesh?