Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയിൽ പരാമർശിച്ചിട്ടില്ലാത്ത പദവിയേത് ?

Aഅറ്റോർണി ജനറൽ ഓഫ് ഇന്ത്യ

Bസോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ

Cഅഡ്വക്കേറ്റ് ജനറൽ ഓഫ് സ്റ്റേറ്റ്

Dസംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ

Answer:

B. സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ

Read Explanation:

സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ (SGI)

  • രാജ്യത്തെ രണ്ടാമത്തെ ഏറ്റവും ഉന്നതനായ നിയമ ഉദ്യോഗസ്ഥൻ.
  • അറ്റോർണി ജനറലിന് കീഴിലാണ് പ്രവർത്തിക്കുന്നത്.
  • അറ്റോർണി ജനറലിനെ ഔദ്യോഗിക കൃത്യങ്ങളിൽ സഹായിക്കുക എന്നതാണ് ഈ പദവിയുടെ മുഖ്യധർമ്മം.
  • സോളിസിറ്റർ ജനറലിനെ സഹായിക്കുവാൻഅഡീഷണൽ സോളിസിറ്റർ ജനറലുമാരെയും (ASG) നിയമിക്കാറുണ്ട്.
  • ഏന്നാൽ SGIയോ,ASGIയോ ഭരണഘടനാപരമായ പദവികൾ അല്ല.
  • 3 വർഷമാണ് SGI യുടെ ഔദ്യോഗിക കാലാവധി.
  • അപ്പോയിന്റ്മെന്റ് കമ്മിറ്റി ഓഫ് ക്യാബിനറ്റ് ആണ് സോളിസിറ്റർ ജനറലിനെ നിയമിക്കുന്നത്.

Related Questions:

ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്ന മഹാൻ :

ഭരണഘടനയിലെ 19-ാം വകുപ്പ് പ്രകാരം ശരിയായ പ്രസ്താവന ഏത്?

  1. സഞ്ചാരസ്വാതന്ത്ര്യം
  2. വിദ്യാഭ്യാസത്തിനുള്ള സ്വാതന്ത്ര്യം
  3. സംഘടനാരൂപീകരണത്തിനുള്ള സ്വാതന്ത്ര്യം
    ' ജനാധിപത്യത്തിൻ്റെ കളിത്തൊട്ടിൽ ' എന്നറിയപ്പെടുന്നത് ?
    ഭരണഘടന ശിൽപി എന്നറിയപ്പെടുന്നതാര് ?
    The cover page of Indian Constitution was designed by: