App Logo

No.1 PSC Learning App

1M+ Downloads
ചിത്രകല അറിയാമായിരുന്ന പ്രാചീന മനുഷ്യവിഭാഗം ?

Aരാമപിത്തേക്കസ്

Bക്രോമാഗ്നൻ മനുഷ്യൻ

Cനിയാണ്ടർതാൽ മനുഷ്യൻ

Dഹോമോ ഹാബിലിസ്

Answer:

B. ക്രോമാഗ്നൻ മനുഷ്യൻ


Related Questions:

'ക്യൂണിഫോം എന്ന പദം സൂചിപ്പിക്കുന്നത് :
ചുവടെ കൊടുത്ത ഏതു ജീവിവർഗ്ഗമാണ് സിലൂറിയൻ കാലഘടട്ടത്തിൽ ഉടലെടുത്തത് ?
ഡെമോനിയൻ കാലഘട്ടത്തിൽ ഉടലെടുത്ത ജീവികൾ ഏത് ?
മരങ്ങൾ ആവിർഭവിച്ചു എന്ന് കരുതപ്പെടുന്ന കാലഘട്ടം ?
മാംഗ്ലോയ്‌ഡ്സ് കൂടുതലായി കാണപ്പെടുന്നത് എവിടെ ?