App Logo

No.1 PSC Learning App

1M+ Downloads
കോളർ എല്ലിൻ്റെ ഉൾഭാഗത്തു കൂടി ഒന്നാം വാരിയെല്ലിന് കുറുകെ കൈയിലേക്ക് പോകുന്ന ഭാഗത്ത് സ്ഥിതി ചെയ്യുന്ന മർദ്ദബിന്ദു ഏത് ?

Aബ്രാക്കിയൽ മർദ്ദബിന്ദു

Bസബ്ക്ലേവിയൻ മർദ്ദബിന്ദു

Cകരോട്ടിഡ് മർദ്ദബിന്ദു

Dഇവയൊന്നുമല്ല

Answer:

B. സബ്ക്ലേവിയൻ മർദ്ദബിന്ദു

Read Explanation:

ഇവിടെ മർദ്ദം ഉപയോഗിച്ച് രക്തപ്രവാഹം നിയന്ത്രിക്കാവുന്നതാണ്


Related Questions:

' First Aid ' എന്ന പദം ആദ്യമായി പറഞ്ഞത് ആരാണ് ?
പ്രഥമ ശുശ്രൂഷയുടെ 3 നിയമങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
റെഡ് ക്രോസ്സ് ദിനം എന്നാണ് ?
നിശ്വാസ വായുവിലെ ഓക്സിജന്റെ അളവ്?
അപകടം സംഭവിച്ചതിന് ശേഷമുള്ള ആദ്യത്തെമണിക്കൂർ നിർണ്ണായകമാണ്.ഈ ആദ്യ മണിക്കൂറിനെ വിളിക്കുന്നത്?