Challenger App

No.1 PSC Learning App

1M+ Downloads
കഴുത്തിന് മുൻഭാഗത്ത് ഇരുവശവും ശ്വാസനാളത്തിന് അടുത്തായി സ്ഥിതി ചെയ്യുന്ന മർദ്ദബിന്ദു (Pressure point) ഏത് ?

Aസബ്ക്ലേവിയൻ മർദ്ദബിന്ദു

Bകരോട്ടിഡ് മർദ്ദബിന്ദു

Cബ്രാക്കിയൽ മർദ്ദബിന്ദു

Dഇവയൊന്നുമല്ല

Answer:

B. കരോട്ടിഡ് മർദ്ദബിന്ദു

Read Explanation:

ഇവിടെ വിരലുകൾ ഉപയോഗിച്ച് അമർത്തി മുകൾ ഭാഗത്തേക്കുള്ള രക്തപ്രവാഹം നിയന്ത്രിക്കാൻ സാധിക്കും


Related Questions:

പ്രഥമ ശുശ്രുഷ ദിന ആരംഭിച്ചത് ആരാണ് ?
IRCS യുടെ ചെയർമാൻ?
ശ്വസനം നവജാത ശിശുവിൽ എങ്ങനെയായിരിക്കും?

താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. IRCS ചെയർമാൻ -യൂണിയൻ ഹെൽത്ത് മിനിസ്റ്റർ 
  2. IRCS ൻ്റെ ദേശീയ മാനേജിങ് ബോഡിയിൽ 18 അംഗങ്ങളാണുള്ളത് 
  3. ഹെൻറി ഡ്യൂനൻട് ൻ്റെ ബുക്ക് ആണ് 'എ മെമ്മറി ഓഫ് സോൾഫറിനോ
  4. റെഡ് ക്രോസ്സ് സംഘടനക്ക് നോബൽ സമ്മാനം ലഭിച്ചത് 1918 ,1934 ,1965 എന്നീ വർഷങ്ങളിൽ ആണ്.
    അസ്ഥിയെ പൊതിഞ്ഞു സംരക്ഷിക്കുന്ന ആവരണം?