Challenger App

No.1 PSC Learning App

1M+ Downloads
സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത പ്രധാനമന്ത്രി ?

Aഅടൽ ബിഹാരി വാജ്പേയ്

Bഇന്ദിരാഗാന്ധി

Cമൊറാർജി ദേശായി

Dചരൺ സിംഗ്

Answer:

C. മൊറാർജി ദേശായി

Read Explanation:

  • സ്വത്തവകാശത്തെ മൗലികാവകാശങ്ങളിൽ നിന്നും നീക്കം ചെയ്ത ഭരണഘടനാ ഭേദഗതി -   44 - ാം ഭേദഗതി
  • 44 - ാം ഭേദഗതി നിലവിൽ വരുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി - മൊറാജി ദേശായി ആയിരുന്നു
  • 44 - ാം ഭേദഗതി നിലവിൽ വരുമ്പോൾ ഇന്ത്യൻ രാഷ്ട്രപതി - നീലം സഞ്ജീവ് റെഡ്ഡിയായിരുന്നു
  • സ്വത്തവകാശത്തെ 44 - ാം ഭരണഘടന ഭേദഗതി പ്രകാരം ഭരണഘടനയിൽ കൂട്ടിച്ചേർത്തത് - XII - ാം  ഭാഗത്തിൽ
  • 44 - ാം ഭരണഘടന ഭേദഗതി പ്രകാരം ഭരണഘടനയിൽ കൂട്ടിച്ചേർത്ത വകുപ്പ് - ആർട്ടിക്കിൾ 300 A

Related Questions:

കരുതൽ തടങ്കലിനെക്കുറിച്ചു പ്രതിപാദിക്കുന്ന വകുപ്പ് ?
കേരളത്തിൽ കറുത്ത മണ്ണ് കാണപ്പെടുന്ന ജില്ല :
ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ ഉൾപ്പെട്ടിരിക്കുന്ന വിഷയം ഏത്?
ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ എണ്ണം ?
Which Article guarantees complete equality of men and women