App Logo

No.1 PSC Learning App

1M+ Downloads
ഇൻസ്ട്രമെന്റെഷൻ ഓഫ് അക്സേഷൻ പ്രകാരം ഇന്ത്യൻ യൂണിയനിൽ ലയിച്ച നാട്ടുരാജ്യമാണ്

Aമണിപ്പൂർ

Bഹൈദ്രബാദ്

Cമൈസൂർ

Dതിരുവിതാംകൂർ

Answer:

A. മണിപ്പൂർ

Read Explanation:

  • മണിപ്പൂർ - ലയനം

    • മണിപ്പൂർ ഭരണാധികാരി ബോധാചന്ദ്രസിംഗ്

    • മണിപ്പൂരിന് സ്വയംഭരണത്തിനുള്ള അവകാശം ലഭിക്കുമെന്ന് ഇന്ത്യൻ ഭരണാധികാരികളുടെ ഉറപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ - ഇൻസ്ട്രമെന്റെഷൻ ഓഫ് അക്സേഷൻ പ്രകാരം ഇന്ത്യൻ യൂണിയനിൽ ലയിച്ച നാട്ടുരാജ്യമാണ്

    • പൊതുജന സമ്മർദ്ദത്തെ തുടർന്ന് രാജാവ് 1948 ജൂണിൽ സാർവത്രിക പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ മണിപ്പൂർ നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടത്തുകയും മണിപ്പൂർ ഒരു കോൺസ്റ്റിറ്റിയൂഷണൽ മൊണാർക്കി (ഭരണഘടനാപരമായ രാജവാഴ്ച) യായിരുന്ന നാട്ടുരാജ്യം


Related Questions:

1966 - ൽ ഇന്ത്യയും പാകിസ്ഥാനുമായി ഒപ്പുവച്ച സമാധാന കരാർ ഏത് ?
ദേശീയ ബാല ഭവനം സ്ഥാപിച്ച വർഷം?
റസാക്കർമാർ എന്ന അർദ്ധസൈന്യത്തെ ഉപയോഗിച്ച നാട്ടുരാജ്യം
ജനകീയാസുത്രണത്തിന്‍റെ (പീപ്പിള്‍സ് പ്ലാന്‍) ഉപജ്ഞാതാവാര്?
ഭരണഘടനയുടെ ആദ്യകാലത്ത് സംസ്ഥാനങ്ങളെ നാല് വിഭാഗങ്ങളായി വേർതിരിച്ച രീതി ഒഴിവാക്കാൻ നിർദേശിച്ച കമ്മീഷൻ