Challenger App

No.1 PSC Learning App

1M+ Downloads
കാർബൺ പകർപ്പുകൾ നിർമിക്കുവാൻ കഴിയുന്ന പ്രിൻറർ ഏത് ?

Aഡോട്മെട്രിക് പ്രിന്റർ

Bഇങ്ക്‌ജെറ്റ് പ്രിന്റർ

Cലേസർ പ്രിന്റർ

Dതെർമൽ പ്രിന്റർ

Answer:

A. ഡോട്മെട്രിക് പ്രിന്റർ

Read Explanation:

കാർബൺ പകർപ്പുകൾ നിർമിക്കുവാൻ കഴിയുന്ന പ്രിൻറർ-ഡോട്മെട്രിക് പ്രിന്റർ


Related Questions:

ഒരു കീബോർഡിലെ ഫങ്ഷൻ കീകളുടെ എണ്ണം എത്ര ?
വീഡിയോ ഗെയിം കളിക്കുവാൻ വേണ്ടി ഉപയോഗിക്കുന്ന ഉപകരണമാണ് ?
unit of measurement for the output resolution of a printer?
താഴെപ്പറയുന്നവയിൽ ക്യാരക്റ്റർ പ്രിന്ററിന് ഉദാഹരണങ്ങൾ ഏതെല്ലാം ?
കമ്പ്യൂട്ടറിൻ്റെ ഇൻപുട്ട് ഉപകരണങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?