App Logo

No.1 PSC Learning App

1M+ Downloads
കാർബൺ കോപ്പി എടുക്കാൻ ഉപയോഗിക്കുന്ന പ്രിൻ്റർ?

Aഡോട്ട് മാട്രിക്സ് പ്രിൻ്റർ

Bലേസർ പ്രിൻ്റർ

Cഇങ്ക്ജെറ്റ് പ്രിൻ്റർ

Dതെർമൽ പ്രിൻ്റർ

Answer:

A. ഡോട്ട് മാട്രിക്സ് പ്രിൻ്റർ

Read Explanation:

  • കാർബൺ കോപ്പി എടുക്കാൻ ഉപയോഗിക്കുന്ന പ്രിൻ്റർ - ഡോട്ട് മാട്രിക്സ് പ്രിൻ്റർ

  • പ്രധാന നോൺ-ഇംപാക്ട് പ്രിൻ്ററുകൾ

  • ലേസർ പ്രിൻ്റർ

  • ഇങ്ക്ജെറ്റ് പ്രിൻ്റർ

  • തെർമൽ പ്രിൻ്റർ


Related Questions:

Cylinder ratchet wheel is situated in the ..... side of the cylinder.
ഒരു സാധാരണ സിഡിയുടെ വ്യാസം?
Key of keyboard which is used to get back to beginning of a document is called :
നിശ്ചിത മാധ്യമത്തിലൂടെ നിശ്ചിത സമയത്ത് കൈമാറ്റം ചെയ്യാൻ കഴിയുന്ന പരമാവധി ഡാറ്റയുടെ അളവിനെ _____ എന്ന് പറയുന്നു
ഒരു സ്ക്രീനിൽ പ്രതിനിധീകരിക്കുന്ന ചിത്രത്തിൻ്റെ ഏറ്റവും ചെറിയ നിയന്ത്രിക്കാവുന്ന ഘടകം?.