App Logo

No.1 PSC Learning App

1M+ Downloads
ആദ്യമായി ഏത് സ്വകാര്യ കമ്പനിയാണ് മനുഷ്യരെ ബഹിരാകാശത്തിലേക്ക് എത്തിച്ചത് ?

Aബ്ലൂ ഒറിജിൻ

Bവിർജിൻ

Cസ്പേസ് എക്സ്

Dഓർബിറ്റൽ

Answer:

C. സ്പേസ് എക്സ്

Read Explanation:

നാസയുമായി ചേർന്ന് കൊണ്ടാണ് സ്പേസ് എക്സ് (spacex) കമ്പനി മനുഷ്യരെ ബഹിരാകാശത്തിലേക്ക് എത്തിച്ചത്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഫാൽക്കൺ 9 എന്ന റോക്കറ്റിലാണ് ഇവരെ കൊണ്ട് പോയത്.


Related Questions:

ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ ഉപഗ്രഹം?
ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ പദ്ധതിയുടെ പിതാവ് ?
ആമസോൺ കമ്പനിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ആദ്യത്തെ ഉപഗ്രഹ ഇൻറർനെറ്റ് പ്രോജക്റ്റ് ?
രാകേഷ് ശർമയുമായി ബന്ധമില്ലാത്ത പ്രസ്താവന തിരഞ്ഞെടുക്കുക
ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ചന്ദ്രോപരിതലത്തിന്റെ ഒരു ഭാഗമെ കാണാനാകൂ. ഏത് ബഹിരാകാശവാഹനമാണ് ആദ്യമായി ചന്ദ്രന്റെ മറുഭാഗത്തിന്റെ ചിത്രമെടുത്തത് ?