App Logo

No.1 PSC Learning App

1M+ Downloads
തിരുവനന്തപുരം വിമാനത്താവളം ഏത് സ്വകാര്യ കമ്പനിക്ക് ഏറ്റെടുത്ത് നടത്താനുള്ള അവകാശമാണ് കേന്ദ്രം നൽകിയത് ?

Aറിലയൻസ് ഗ്രൂപ്പ്

Bഅദാനി ഗ്രൂപ്പ്

Cടാറ്റ ഗ്രൂപ്പ്

Dസിയാൽ

Answer:

B. അദാനി ഗ്രൂപ്പ്

Read Explanation:

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് 50 വർഷത്തേക്ക് നടത്താനുള്ള അവകാശമാണ് കേന്ദ്രം നൽകിയത്.


Related Questions:

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാലിന്യ സംസ്കരണ രംഗത്തെ മികവിനുള്ള എക്‌സീഡ് പരിസ്ഥിതി പുരസ്കാരം നേടിയത് ?
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ നടത്തിപ്പ് അവകാശം ലഭിച്ച കമ്പനി ഏതാണ് ?
ലോകത്ത് ആദ്യമായി ഗ്രീൻ ഹൈഡ്രജൻ പ്ലാൻറ് സ്ഥാപിക്കുന്ന വിമാനത്താവളം ഏത് ?
കരിപ്പൂർ വിമാനത്താവളം ഏത് ജില്ലയിൽ ആണ് സ്ഥിതി ചെയ്യുന്നത് ?
കേരളത്തിൽ ഏത് ജില്ലയിലാണ് കേന്ദ്ര സർക്കാരിന്റെ ഉഡാൻ പദ്ധതിക്ക് കീഴിലുള്ള വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ?