വൈദ്യുതോർജ്ജം ആഗിരണം ചെയ്ത് ഒരു പദാർഥം രാസമാറ്റത്തിന് വിധേയമാകുന്ന പ്രവർത്തനമാണ് ഏത്?Aവൈദ്യുത ലേപനംBവൈദ്യുത രാസപ്രവർത്തനംCവൈദ്യുത വിശ്ലേഷണംDപ്രകാശ രാസപ്രവർത്തനംAnswer: C. വൈദ്യുത വിശ്ലേഷണം Read Explanation: വൈദ്യുതോർജ്ജം ആഗിരണം ചെയ്ത് ഒരു പദാർഥം രാസമാറ്റത്തിന് വിധേയമാകുന്ന പ്രവർത്തനമാണ് വൈദ്യുത വിശ്ലേഷണം. Read more in App