App Logo

No.1 PSC Learning App

1M+ Downloads
വൈദ്യുതോർജം ആഗിരണം ചെയ്ത് ഒരു പദാർത്ഥം വിഘടനത്തിന് വിധേയമാകുന്ന പ്രവർത്തനം ഏത് ?

Aഇലക്ട്രോലൈറ്റ്

Bഇലക്ട്രോഡ്

Cഇലക്ട്രോളിസിസ്

Dഇലക്ട്രോകെമിക്കൽ സെൽ

Answer:

C. ഇലക്ട്രോളിസിസ്

Read Explanation:

  • ഇലക്ട്രോളിസിസ്  ( വൈദ്യുത വിശ്ലേഷണം ) - വൈദ്യുതോർജം ആഗിരണം ചെയ്ത് ഒരു പദാർത്ഥം വിഘടനത്തിന് വിധേയമാകുന്ന പ്രവർത്തനം

  • വൈദ്യുതി കടത്തിവിടുമ്പോൾ ഒരു ഇലക്ട്രോലൈറ്റ് രാസമാറ്റത്തിന് വിധേയമാകുന്ന പ്രവർത്തനം - ഇലക്ട്രോളിസിസ്  

  • ഇലക്ട്രോളിസിസിന് ആദ്യമായി ഒരു ശാസ്ത്രീയ വിശദീകരണം നൽകിയത് - മൈക്കൽ ഫാരഡേ 

  • ഇലക്ട്രോലൈറ്റ് - വൈദ്യുതി കടന്നു പോകുമ്പോൾ രാസമാറ്റത്തിന് വിധേയമാകുന്ന പദാർത്ഥങ്ങൾ 
  • ഉദാ : സോഡിയം ക്ലോറൈഡ് ,കോപ്പർ സൾഫേറ്റ് ,സിൽവർ നൈട്രേറ്റ് 

  • ഇലക്ട്രോഡ് - ഇലക്ട്രോലൈറ്റിലേക്ക് വൈദ്യുതി കടത്തി വിടുന്ന വസ്തുക്കൾ 

  • ഇലക്ട്രോകെമിക്കൽ സെൽ -രാസപ്രവർത്തനത്തിലൂടെ വൈദ്യുതോർജം ഉല്പാദിപ്പിക്കുന്ന സെൽ 

Related Questions:

A conductivity cell containing electrodes made up of
ഇനിപ്പറയുന്നവയിൽ ഏതാണ് ഇന്ധന സെല്ലിന്റെ കാഥോഡിന് നൽകിയിരിക്കുന്നത്?
സെൽ പ്രതികരണം സ്വയമേവയാകുന്നത്?
The units of conductivity are:
ലോഹങ്ങളിലൂടെയുള്ള വൈദ്യുത ചാലകതയെ മെറ്റാലിക് അല്ലെങ്കിൽ ഇലക്ട്രോണിക് ചാലകത എന്ന് വിളിക്കുന്നു, ഇത് ഇലക്ട്രോണുകളുടെ ചലനം മൂലമാണ്. ഇലക്ട്രോണിക് ചാലകത ആശ്രയിച്ചിരിക്കുന്നത്: