'കുർക്കുമിൻ' എന്ന ചായം അടങ്ങിയിരിക്കുന്ന ഉല്പന്നമേത്?AതേയിലBസിലിക്കCകുങ്കുമപ്പൂവ്Dമഞ്ഞൾAnswer: D. മഞ്ഞൾ Read Explanation: കുർക്കുമിൻ - മഞ്ഞൾജിഞ്ചറിൻ - ഇഞ്ചി മാർഗോസിൻ - വേപ്പ് പെപ്പറിൻ - കുരുമുളക് കാപ്സസിൻ - മുളക് Read more in App