App Logo

No.1 PSC Learning App

1M+ Downloads

2024 ജൂണിൽ പ്രധാനമന്ത്രിയുടെ "മൻ കി ബാത്ത്" പരിപാടിയിൽ പരാമർശിച്ച കേരളത്തിൽ നിന്നുള്ള ഉൽപ്പന്നം ?

Aആറന്മുള കണ്ണാടി

Bസുകൃതി ചന്ദനത്തിരി

Cറോബസ്റ്റ കാപ്പി

Dകാർത്തുമ്പി കുടകൾ

Answer:

D. കാർത്തുമ്പി കുടകൾ

Read Explanation:

• അട്ടപ്പാടിയിലെ ആദിവാസിവനിതകൾ ഉപജീവനത്തിനായി ആരംഭിച്ചതാണ് കാർത്തുമ്പി കുടകൾ • കുടകൾ നിർമ്മിക്കുന്ന സംഘടന - തമ്പ്


Related Questions:

2019-ലെ സംസ്ഥാന സർക്കാരിന്റെ മികച്ച കർഷകനുള്ള 'കർഷകോത്തമ' പുരസ്കാരം നേടിയതാര് ?

കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉയരം കൂടിയ ലൈറ്റ് ഹൗസ് നിലവിൽ വരുന്നത് ?

സ്ത്രീകൾക്ക് മാത്രമായി ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ട്രേഡ് സെന്റർ നിലവിൽ വരുന്ന നഗരം ?

ഉമ്മൻചാണ്ടിയുടെ ആത്മകഥയ്ക്ക് അവതാരിക എഴുതിയ മലയാള സിനിമ നടൻ ആര് ?

കേരള സർക്കാരിന്റെ സ്ത്രീധന വിരുദ്ധ പ്രചാരണത്തിന്റെ ഗുഡ് വിൽ അംബാസഡർ ?