Challenger App

No.1 PSC Learning App

1M+ Downloads
ജൈവ കൃഷി മാതൃകയിൽ മത്സ്യക്കൃഷിയുടെ വ്യാപനം ലക്ഷ്യമാക്കിയുള്ള പദ്ധതി ഏതാണ് ?

Aഅന്തിപച്ച

Bമുറ്റത്തൊരു മീൻതോട്ടം

Cഒരു നെല്ലും ഒരു മീനും

Dസാഗര

Answer:

B. മുറ്റത്തൊരു മീൻതോട്ടം

Read Explanation:

ഉൾനാടൻ മത്സ്യ സമ്പത്തു വർധിപ്പിക്കാൻ കേരള സർക്കാർ ഫിഷറീസ്ന്റെ പദ്ധതി - ഒരു നെല്ലും ഒരു മീനും


Related Questions:

കേരളത്തിലെ ആദ്യത്തെ മാതൃക മത്സ്യബന്ധന ഗ്രാമം ?
കേരളത്തിൽ ആദ്യമായി ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയ വർഷം ?
കേരള ഫിഷറീസ് കോർപറേഷൻ സ്ഥാപിതമായ വർഷം ഏത് ?
പൊന്നാനി തുറമുഖം ഏത് നദിയുടെ അഴിമുഖത്ത് സ്ഥിതിചെയ്യുന്ന മത്സ്യബന്ധന തുറമുഖം ആണ് ?
കേരളത്തിൽ കടൽ മത്സ്യബന്ധന നിയന്ത്രണ നിയമം നിലവിൽ വന്ന വർഷം ?