Challenger App

No.1 PSC Learning App

1M+ Downloads
സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള താമസക്കാരുടെ സർക്കാർ വൃദ്ധസദനങ്ങളിലെ ആരോഗ്യപരിരക്ഷ ഉറപ്പാക്കാനുദ്ദേശിച്ച് ആവിഷ്ക്കരിച്ച് നടപ്പിലാക്കിയ പദ്ധതി ഏതാണ്?

Aവയോമിത്രം

Bവയോഅമൃതം

Cവയോമധുരം

Dവയോകിരണം

Answer:

A. വയോമിത്രം

Read Explanation:

  • സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള താമസക്കാരുടെ സർക്കാർ വൃദ്ധസദനങ്ങളിലെ ആരോഗ്യപരിരക്ഷ ഉറപ്പാക്കാനുദ്ദേശിച്ച് ആവിഷ്ക്കരിച്ച് നടപ്പിലാക്കിയ പദ്ധതി വയോമിത്രം ആണ്.


Related Questions:

സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് കോവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്നുകൾ നൽകുന്ന സർക്കാർ പദ്ധതി ഏതാണ് ?
ദാരിദ്ര്യ രേഖക്ക് താഴെയുള്ള 60 വയസ്സ് കഴിഞ്ഞവർക്ക് കൃത്രിമ പല്ലുകൾ വച്ചുകൊടുക്കുന്ന "മന്ദഹാസം" എന്ന പദ്ധതി തമിഴ്നാട് സർക്കാർ ഏത് പേരിലാണ് നടപ്പിലാക്കുന്നത് ?
പട്ടികവർഗ്ഗ വിഭാഗത്തിന്റെ സംരംഭക സ്വപ്നങ്ങൾ പ്രാവർത്തികമാക്കാൻ കുടുംബശ്രീ ആരംഭിച്ച പദ്ധതി ?
കുട്ടികളുടെ വികസനത്തിനു വേണ്ടി പ്രവർത്തിക്കുന്ന അങ്കണവാടികൾ ഏത് വകുപ്പിനു കീഴിലാണ് പ്രവർത്തിക്കുന്നത് ?
സംസ്ഥാന സർക്കാരിന്റെ നൂറ് ദിന പരിപാടികളുടെ ഭാഗമായി സ്ത്രീകളുടെ സ്വയംരക്ഷക്കും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുമായി ആരംഭിച്ച പദ്ധതി ഏതാണ് ?