Challenger App

No.1 PSC Learning App

1M+ Downloads
വിഷ രഹിതമായ മീൻ സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്യുന്നതിനായി മത്സ്യഫെഡിനു കീഴിൽ ആരംഭിച്ച പദ്ധതി ?

Aഫ്രഷ് ഫിഷ്

Bഫ്രഷ് മീൻ

Cഫ്രഷ് ഫിഷ് ടു ഹോം

Dറോ ഫിഷ്

Answer:

B. ഫ്രഷ് മീൻ


Related Questions:

കേരളത്തിൽ ട്രോളിങ് നിരോധനം പ്രാബല്യത്തിൽ വന്ന വർഷം ?
2024 ലെ ഇൻറ്റർനാഷണൽ ഫിഷറീസ് കോൺഗ്രസ് ആൻഡ് എക്സ്പോയ്ക്ക് വേദിയാകുന്ന സ്ഥാപനം ഏത് ?
നീണ്ടകര ഏതു മേഖലയിലാണ് പ്രശസ്തമാകുന്നത് ?
മത്സ്യ ഗ്രാമങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ഫിഷറീസ് വകുപ്പ് നടത്തുന്ന പദ്ധതിയുടെ പേര് ?
മത്സ്യ ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന യാനങ്ങൾ പ്രദർശിപ്പിക്കേണ്ട ലൈറ്റുകൾ ?