App Logo

No.1 PSC Learning App

1M+ Downloads
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ വ്യവസായ സംരംഭങ്ങൾ വ്യാപിപ്പിക്കുന്നതിനും പ്രാദേശിക തലത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും വേണ്ടി കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി ?

Aസമഗ്ര

Bസംരംഭക വർഷം

Cവീ മിഷൻ

Dലാൻഡ് പൂളിങ്

Answer:

D. ലാൻഡ് പൂളിങ്

Read Explanation:

• ഒരു പ്രദേശത്തെ ഭൂമി ഉടമകളുടെ സമ്മതത്തോടെ വികസന ആവശ്യങ്ങൾക്കായി ഭൂമി വിജ്ഞാപനം ചെയ്യുന്ന രീതിയാണ് ലാൻഡ് പൂളിങ് • പദ്ധതി നടപ്പിലാക്കുന്നത് - കേരള സർക്കാർ


Related Questions:

ലിറ്റിൽ കൈറ്റ്സ് ഐ.ടി യൂണിറ്റുകൾ വഴി അമ്മമാർക്ക് സൈബർ സുരക്ഷാ പരിശീലനം നൽകുന്ന പദ്ധതി ?
"ബാലസൗഹൃദ കേരളം" പദ്ധതിയുടെ പുതിയ ബ്രാൻഡ് അംബാസഡർ ?
സ്‌കൂൾ അവധിക്കാല സമയത്ത് സ്വന്തം വീടുകളിലേക്ക് മടങ്ങാൻ സാഹചര്യമില്ലാത്ത സർക്കാർ ബാലാമന്ദിരങ്ങളിൽ കഴിയുന്ന കുട്ടികളെ വളർത്തുരക്ഷിതാക്കൾക്കൊപ്പം അയക്കുന്ന കേരള സർക്കാർ പദ്ധതി ?
2025 ജൂലായിൽ ആരംഭിച്ച വ്യാജ വെളിച്ചെണ്ണ നിയന്ത്രിക്കാൻ ഭക്ഷ്യ വകുപ്പ് ഒരുക്കുന്ന പദ്ധതി
'സ്നേഹപൂർവ്വം' പദ്ധതി വിഭാവനം ചെയ്യുന്നത്?