Challenger App

No.1 PSC Learning App

1M+ Downloads
അതിഥി തൊഴിലാളികളെ മലയാളം ഭാഷയിൽ സമ്പൂർണ്ണ സാക്ഷരരാക്കുന്ന പദ്ധതി?

Aഎൻ്റെ മലയാളം

Bഅമ്മ മലയാളം

Cഅനന്യ മലയാളം

Dഅമൃതം മലയാളം

Answer:

C. അനന്യ മലയാളം

Read Explanation:

സാംസ്കാരിക വകുപ്പിന് കീഴിൽ മലയാളം മിഷനാണ് പദ്ധതി നടപ്പാക്കുന്നത്. കഴക്കൂട്ടം നിയോജക മണ്ഡലത്തിലാണ് ആദ്യഘട്ടം ആരംഭിക്കുന്നത്.


Related Questions:

"ലാഭപ്രഭ" ഏതുമായി ബന്ധപ്പെട്ട പദ്ധതിയാണ് ?
മികച്ച ചികിത്സാ സൗകര്യങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കി ആരോഗ്യ രംഗത്ത് സർക്കാർ സേവനങ്ങൾ ജനസൗഹൃദമാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയേത് ?
വിദ്യാർഥികൾക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തടയാൻ കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത്?
റേഷൻ വിഹിതം എല്ലാമാസവും ഗുണഭോക്താക്കളുടെ വീട്ടിലെത്തിക്കുന്ന പൊതുവിതരണ വകുപ്പിന്റെ പദ്ധതി ?
ജലസ്രോതസ്സുകളുടെയും നീർചാലുകളുടെയും വീണ്ടെടുപ്പ് ലക്ഷ്യമിട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരംഭിച്ച കാമ്പയിൻ ?