App Logo

No.1 PSC Learning App

1M+ Downloads
ആശുപത്രികളിലെ ലാബ് സംവിധാനത്തിൻ്റെ നവീകരണം ലക്ഷ്യമിട്ട് കേരളത്തിൽ ആരംഭിച്ച പദ്ധതി ?

Aകനിവ്

Bലക്ഷ്യ

Cആശ്വാസ കിരണം

Dനിർണ്ണയ

Answer:

D. നിർണ്ണയ

Read Explanation:

• ആർദ്രം മിഷൻ്റെ ഭാഗമായി ആരംഭിച്ച പദ്ധതിയാണ് നിർണ്ണയ • ഒരു പ്രധാന ലാബുമായി അനേകം ചെറു ബന്ധിപ്പിച്ച് പ്രവർത്തനം വിപുലീകരിക്കുകയാണ് പദ്ധതി ലക്ഷ്യം • പദ്ധതി നടപ്പിലാക്കുന്നത് - ദേശീയ ആരോഗ്യ മിഷൻ, കേരള ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ സംയുക്തമായി


Related Questions:

ഔഷധമാലിന്യങ്ങളുടെ സംഭരണത്തിനും സംസ്കരിക്കുന്നതിനുള്ള കേരള സർക്കാരിൻ്റെ പുതിയ പദ്ധതി ?
ഗുണ്ടാ വിളയാട്ടം തടയുന്നതിന് സംസ്ഥാന പൊലീസ് വകുപ്പിന് കീഴിൽ ആരംഭിച്ച പദ്ധതി ഏതാണ് ?
അതിഥി തൊഴിലാളികൾക്കായി ഹോസ്റ്റൽ രൂപത്തിൽ താമസ സൗകര്യം ഒരുക്കുന്ന പദ്ധതി ?
കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ വിപണനം ആരംഭിച്ച കേരള സർക്കാർ ഉടമസ്ഥതയിലുള്ള കുപ്പി വെള്ളം ഏത് ?
കേരളത്തിൽ സേവനാവകാശ നിയമം പ്രാബല്യത്തിൽ വന്നതെന്ന്?