Challenger App

No.1 PSC Learning App

1M+ Downloads
കുട്ടികളിൽ വർദ്ധിച്ചുവരുന്ന ആത്മഹത്യയും ആത്മഹത്യാ പ്രവണതയും തടയാൻ തൃശ്ശൂർ ജില്ലാ ഭരണകൂടം ആരംഭിച്ച പദ്ധതി ഏത് ?

Aകൂടെയുണ്ട്

Bആത്മവിശ്വാസം

Cവിശ്വാസപൂർവ്വം

Dസൗഹൃദസമേതം

Answer:

D. സൗഹൃദസമേതം

Read Explanation:

• പദ്ധതിയോട് അനുബന്ധിച്ച് നടത്തുന്ന ക്യാമ്പയിൻ - ആത്മഹത്യയിൽ നിന്ന് ആത്മവിശ്വാസത്തിലേക്ക് • പദ്ധതിയുടെ ലക്ഷ്യം - പ്രതിസന്ധികളെ നേരിടാനും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനും കുട്ടികളെ പ്രാപ്തരാക്കുക


Related Questions:

വിദ്യാർഥികൾക്ക് ഡിജിറ്റൽ വിദ്യാഭ്യാസ സൗകര്യം ഉറപ്പു നൽകുന്നതിനായി ആരംഭിച്ച പദ്ധതി ?
വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം പാർട്ട്ടൈം ജോലി ലഭ്യമാക്കുന്നത്തിനായി കേരള സർക്കാർ ആരംഭിക്കുന്ന ' കർമചാരി ' പദ്ധതി ആദ്യമായി നടപ്പിലാക്കുന്ന നഗരം ഏതാണ് ?
ആരോഗ്യകരമായ ഭക്ഷണശീലം വളർത്തിയെടുക്കുന്നുന്നതിനും ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിനുമായി മലപ്പുറം ജില്ലാ ഭരണകൂടം ആരംഭിച്ച പദ്ധതി ?
ഗുണ്ടാസംഘങ്ങൾക്ക് എതിരേ കേരളാ പോലീസ് നടത്തുന്ന ഓപ്പറേഷൻ ?
Mid Day Meal Programme for school children aged between 6-11 years (primary classes) must provide per day