മണ്ണ്, ജലം, മറ്റു ജീവികൾ തുടങ്ങിയ എല്ലായിടത്തും കാണപ്പെടുന്ന പ്രോകാരിയോട്ടുകൾ ഏതാണ് ?
Aബാക്ടീരിയ
Bആർക്കിയ
Cഅനിമേലിയ
Dപ്ലാന്റെ
Answer:
A. ബാക്ടീരിയ
Read Explanation:
ബാക്ടീരിയ :
പ്രോകാരിയോട്ടുകൾ
കോശ ഭിത്തിയിൽ പെപ്ടിടോ ഗ്ലൈക്കൻ അടങ്ങിയിരിക്കുന്നു
മണ്ണ്, ജലം, മറ്റു ജീവികൾ തുടങ്ങിയ എല്ലായിടത്തും കാണപ്പെടുന്നു
ഉദാഹരണം :റൈസോബിയ ,വിബ്രിയോ കോളറ