എപ്പിഡെർമിസിൽ കാണപ്പെടുന്ന പ്രോട്ടീൻ ഏതാണ് ?
Aസെബം
Bകെരാറ്റിൻ
Cനിയാസിൻ
Dലിംഫ്
Aസെബം
Bകെരാറ്റിൻ
Cനിയാസിൻ
Dലിംഫ്
Related Questions:
ജനിതകശാസ്ത്രം എന്ന ശാസ്ത്രശാഖയ്ക്ക് അടിത്തറയിടുന്നതില്‍ ഗ്രിഗര്‍ മെന്‍ഡലിന് സഹായകമായ വസ്തുതകള്‍ മാത്രം തെരഞ്ഞെടുത്തെഴുതുക.
1.വര്‍ഗസങ്കരണപരീക്ഷണങ്ങള്‍
2.ഡി.എന്‍.എ യുടെ ഘടന കണ്ടെത്തല്‍
3.പാരമ്പര്യനിയമങ്ങള്‍ ആവിഷ്കരിക്കല്‍
4.ക്രോമസോമുകളുടെ ഘടന കണ്ടെത്തല്‍
ജീന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ചുവടെ നല്‍കിയ പ്രസ്താവനകളെ അവ സംഭവിക്കുന്ന യഥാക്രമത്തിൽ ആക്കി എഴുതുക:
1.mRNA റൈബോസോമിലെത്തുന്നു.
2.mRNAന്യൂക്ലിയസിന് പുറത്തെത്തുന്നു.
3.അമിനോആസിഡുകള്‍ കൂട്ടിച്ചേര്‍ത്ത് പ്രോട്ടീന്‍ നിര്‍മ്മിക്കുന്നു.
4.വിവിധതരം അമിനോആസിഡുകള്‍ റൈബോസോമിലെത്തുന്നു.
5.DNAയില്‍ നിന്ന് mRNA രൂപപ്പെടുന്നു.