App Logo

No.1 PSC Learning App

1M+ Downloads

ഗാന്ധിജി പങ്കെടുക്കാതിരുന്ന സമര പ്രസ്ഥാനമേത്?

Aഖിലാഫത്ത് പ്രസ്ഥാനം

Bഉപ്പു സത്യാഗ്രഹം

Cബംഗാള്‍ വിഭജനത്തിനെതിരെ നടന്ന സമരം

Dക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം

Answer:

C. ബംഗാള്‍ വിഭജനത്തിനെതിരെ നടന്ന സമരം

Read Explanation:

  • ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം - ചമ്പാരൻ സത്യാഗ്രഹം (1917 ) 
  •  ചമ്പാരൻ  സ്ഥിതി ചെയ്യുന്നത്- ബീഹാറിലാണ്
  • ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ആദ്യത്തെ നിരാഹാര സമരം -അഹമ്മദാബാദ് മിൽ സമരം( 1918)
  • ഗുജറാത്തിൽ ഖേദ ജില്ലയിൽ കർഷകർ നടത്തിയ പ്രക്ഷോഭമാണ് -ഖേദസത്യാഗ്രഹം ( 1918)

Related Questions:

Gandhiji started Civil Disobedience Movement in:

സബർമതി ആശ്രമം സ്ഥിതിചെയ്യുന്നത് എവിടെയാണ്?

ഗാന്ധിയൻ എക്കണോമിക് തോട്ട് എന്ന കൃതി രചിച്ചതാര്?

Which of the following offer described by Gandhiji as "Post dated Cheque"?

ഗാന്ധിജിയുടെ ആദ്യപുസ്തകം 'ഹിന്ദു സ്വരാജ്' എഴുതപ്പെട്ട ഭാഷയേത് ?