ഇന്ത്യൻ ഭരണഘടനയിൽ മതസ്വാതന്ത്ര്യത്തെ കുറിച് പ്രതിപാദിക്കുന്ന അനുഛേദങ്ങൾ ഏത്?
Aഅനുഛേദം 12-19
Bഅനുഛേദം 25-28
Cഅനുഛേദം 11-18
Dഅനുഛേദം 21-28
Aഅനുഛേദം 12-19
Bഅനുഛേദം 25-28
Cഅനുഛേദം 11-18
Dഅനുഛേദം 21-28
Related Questions:
ഇന്ത്യൻ ഭരണഘടനയിൽ അനുശാസിക്കുന്ന മൗലിക അവകാശങ്ങൾക്ക് കീഴിലുള്ള താഴെ പറയുന്ന വ്യവസ്ഥകൾ പരിഗണിക്കുക
1 .പൊതു തൊഴിലിൽ അവസര സമത്വം
2 .അഭിപ്രായ സ്വാതന്ത്ര്യത്തിനും അഭിപ്രായം പ്രകടിപ്പിക്കുന്നതിനുമുള്ള അവകാശം
3 .നിയമത്തിന് മുന്നിൽ സമത്വം
മേൽപ്പറഞ്ഞ മൗലിക അവകാശങ്ങളിൽ ഏതാണ് ഇന്ത്യൻ പൗരന്മാർക്ക് മാത്രം ലഭ്യമാകുന്നത്